ജനനേന്ദ്രിയത്തിൽ അസഹനീയമായ വേദന; പരിശോധനയിൽ പുറത്തെടുത്തത് 7 സെന്റിമീറ്റർ നീളമുള്ള അട്ടയെ

ആലപ്പുഴ: അസഹനീയമായ വേദനയുമായെത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തിൽ നിന്നും കണ്ടെടുത്തത് ഏഴ് സെന്റിമീറ്റർ നീളമുള്ള അട്ടയെ

എസി റോഡ്‌ വെള്ളത്തിനടിയില്‍; മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി

ഇപ്പോൾ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

പൊലീസിന് വിവരം നൽകിയതിന്റെ പേരിൽ അമ്മയുടെ മുന്നിലിട്ട് വിദ്യാർത്ഥിയെ വെട്ടി കഞ്ചാവ് മാഫിയ

അമ്മയുടെ മുന്നിലിട്ടാണ് പതിനഞ്ചിലധികം വരുന്ന സംഘം ആക്രമണം നടത്തിയത്. പരുക്കേറ്റ അഭിമന്യു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്

പ്രാർത്ഥിച്ച് പനി ഭേദമാക്കാമെന്ന് മാതാവിനെ വിശ്വസിപ്പിച്ചു; മുറിക്കുള്ളിൽ16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ

ഇന്ന് രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിൽ ഇയാളെത്തിയിരുന്നു. അവിടെ വീട്ടുകാരോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.

തൊഴില്‍ അവസരങ്ങള്‍, ഭക്ഷ്യ സുരക്ഷ, കടല്‍ ഭിത്തി; പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തില്‍ ആവശ്യങ്ങളുമായി എഎം ആരിഫ്

സംസ്ഥാന സര്‍ക്കാര്‍ തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയാണ്.

ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുമല സ്വദേശിയായ അശ്വിന്‍ ദേവ്, സച്ചു പ്രകാശ്, അഖില്‍, രഞ്ജിത്ത്, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

Page 6 of 7 1 2 3 4 5 6 7