എകെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല; തീരുമാനവുമായി എൻസിപി കേന്ദ്ര നേതൃത്വം
ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്.
ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്.
സ്വന്തം പാര്ട്ടിക്കാര് ഉള്‍പ്പെട്ട വിഷയം എന്ന നിലയ്ക്കാണ് ഫോണ്‍ വിളിച്ചതെന്നും മന്ത്രി മുഖ്യമന്ത്രിയോടും എന്‍സിപിയിലും വിശദീകരിച്ചു.
സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിർദ്ദേശം നൽകി.
ഇനി ഇതുപോലെ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതായി എ കെ ശശീന്ദ്രന് പറഞ്ഞു.