അജിത് നായകനായ ‘വീരം’ ഹിന്ദിയിൽ അവതരിപ്പിക്കുന്നു
തമിഴിൽ അജിത് നായകനായ ‘വീരം’ ഹിന്ദിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സൽമാൻഖാൻ. തമന്നയ്ക്ക് പകരം ഹിന്ദി ചിത്രത്തിൽ നായികയായി എത്തുന്നത് ജാക്വിലിൻ ഫെർണാണ്ടസ്