കൊറോണ കാരണം ദുബായിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവിന് 7.5 കോടി രൂപ ലോട്ടറിയടിച്ചു തൃശൂര്‍ സ്വദേശിയായ സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്...