അജിത് പവാറിന്റേത് ജനങ്ങളില്‍ ആശയകുഴപ്പമുണ്ടാക്കാനുള്ള ശ്രമം: ശരദ് പവാര്‍

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപി ബിജെപിക്കൊപ്പം ചേരുന്ന കാര്യം ഒരിക്കലും നടക്കില്ലെന്ന് വ്യക്തമാക്കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.

ബിജെപിയ്ക്കായി മുകുൾ രൊഹാത്ഗി; ഹർജിക്കാർക്കായി കപിൽ സിബൽ, അഭിഷേക് സിങ്വി,സൽമാൻ ഖുർഷിദ്: സുപ്രീം കോടതിയിൽ അഭിഭാഷകരുടെ പട

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് പരിഗണിക്കാനിരിക്കേ സുപ്രീം കോടതിയിൽ അഭിഭാഷകരുടെ

‘കുറച്ച് എംഎൽഎമാരെ അടർത്തിമാറ്റിയതെങ്കിൽ ഫൊർഗെറ്റ് ഇറ്റ്, അല്ലെങ്കിൽ വിശദീകരിക്കേണ്ടിവരും’: എൻസിപിയ്ക്ക് പിണറായി വിജയന്റെ താക്കീത്

മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തണച്ചതില്‍ എന്‍.സി.പി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും വിശദീകരണം തേടി. എന്‍.സി.പി ഇടതുമുന്നണിക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷന്‍

അജിത് പവാറിന്റെ നീക്കം വ്യക്തിപരം; പാർട്ടിയുടെ പിന്തുണയില്ലെന്ന് ശരദ് പവാർ

ബിജെപിയ്ക്ക് പിന്തുണ നൽകാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമെന്നും പാർട്ടിയുടെ ഔദ്യോഗിക തീരുമാനമല്ലെന്നും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ഈ

മഹാരാഷ്ട്രയിൽ മഹാ ട്വിസ്റ്റ്; എൻസിപി കൂറു മാറി; ഫഡ്നവിസ് മുഖ്യമന്ത്രി

എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരുന്ന മഹാരാഷ്ട്രയിൽ അട്ടിമറി നീക്കത്തിലൂടെ ബിജെപി സർക്കാർ അധികാരത്തിൽ

എന്‍സിപി നേതാവ് അജിത് പവാറിന്റെ കാറില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു

എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ കാറില്‍ നിന്ന് 4.85 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു.

അജിത് പവാര്‍ രാജിവയ്ക്കില്ലെന്ന് എന്‍സിപി

വരള്‍ച്ചയും ലോഡ്‌ഷെഡ്ഡിംഗും സംബന്ധിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവയ്ക്കില്ലെന്ന് എന്‍സിപി മഹാരാഷ്ട്ര ഘടകം