ഈ ഗുജറാത്തി യുവാവിന്റെ വിവാഹം ആർഭാടമായിരുന്നു; ഒരേയൊരു കുറവു മാത്രം: വധുവില്ല വടക്കൻ ഗുജറാത്തിലെ ഹിമ്മത്നഗറിലാണ് കൌതുകകരമായ ഈ വിവാഹം നടന്നത്