‘നിസ്സാരമെന്ന് കരുതുന്ന കുഞ്ഞു കാര്യങ്ങളാകും ആവശ്യഘട്ടങ്ങളിൽ മുഖ്യം’ ;സിംകാർഡ് വാങ്ങിക്കാത്തത് പ്രവാസികൾക്ക് തിരിച്ചടിയായി

വിമാനത്താവളത്തിൽ മുഖ്യപരിഗണന നൽകി സിംകാർഡ് വിതരണംചെയ്തെങ്കിലും പലരും വാങ്ങാൻ തയ്യാറായില്ല. അതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ അവർക്ക് മറ്റൊരു മാർഗവുമില്ലാതായി.

ഇവരെന്താ ഇങ്ങനെ?: മാസ്ക് വലിച്ചെറിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തുകടക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

കൊറോണയുടെ പശ്ചാത്തലത്തിൽ കേരളം ഇന്നു മുതൽ ലോക്ക്ഡൗണിലാണ്. മാർച്ച് 31 വരെയാണ് അടച്ചിടുന്നത്....

പരാജയപ്പെട്ടവരെയൊക്കെ എന്തിനാണ് സ്വീകരണം നല്‍കി ആനയിക്കുന്നത്?; രജിത് കുമാറിന് നൽകിയ സ്വീകരണത്തിനെതിരെ ആരോഗ്യമന്ത്രി

പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സമയം ആണെങ്കിൽ ആ സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിടെ പോകാന്‍ അവകാശമുണ്ട്.

രണ്ടാമത്തെ ഫോമും ഒന്നാമത്തെ ഫോമും ഒന്നു തന്നെയല്ലേ, പിന്നെന്തിന് വീണ്ടും പൂരിപ്പിക്കണം? എയർപോർട്ട് അധികൃതർക്കു മുന്നിൽ മലയാളിയുടെ `മാന്യ സ്വഭാവം´ വ്യക്തമാക്കി വിമാനയാത്രികൻ

ഓരോ യാത്രക്കാരന്റെയും ടെമ്പറേച്ചർ പരിശോധിക്കുന്നു. ഒരേ തരത്തിലുള്ള രണ്ട് ഫോമുകൾ ഫില്ല് ചെയ്ത് വാങ്ങുന്നു. അതിൽ കൃത്യമായ മേൽവിലാസം, ബന്ധപ്പെടാനുള്ള

ഇറ്റലിയില്‍ നിന്നാണെന്ന് പറഞ്ഞിട്ടും വിമാനത്താവളത്തിൽ ആരും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല: കൊറോണ ബാധിച്ച കുടുംബം

പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടിലെത്തിയതാണെന്നും ഇയാള്‍ പറഞ്ഞു. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത് സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള

വിസതീരുന്നതിന് മുമ്പ് തിരിച്ചെത്താമെന്ന് ഉറപ്പില്ല: ലീവ് ക്യാൻസൽ ചെയ്ത് പ്രവാസി മലയാളികൾ

കൂടുതൽ ഗൾഫ് രാഷ്ട്രങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന ഭയത്തിൽ ലീവിന് നാട്ടിലെത്തുന്നത് നീട്ടിയിരിക്കുകയാണ് പ്രവാസികൾ...

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ഹര്‍ജി കേരളാ ഹൈക്കോടതി തന്നെ പരിഗണിക്കണം: സുപ്രീംകോടതി

ഹൈക്കോടതിയുടെ നടപടിയുടെ അടിസ്ഥാനത്തില്‍ ടെൻഡർ നടപടികളിലൂടെ അദാനി ഗ്രൂപ്പിന് നടത്തിപ്പ് കൈമാറാൻ ധാരണ ആകുകയും ചെയ്തു.

കുരങ്ങന്മാരുടെ ശല്യം അകറ്റാന്‍ കരടിയുടെ വേഷം കെട്ടി എയര്‍പോര്‍ട്ട് ജീവനക്കാര്‍

കുരങ്ങന്മാർ പോയെങ്കിലും ഇപ്പോള്‍ ജീവനക്കാരുടെ സ്ഥിരം പരിപാടിയാണിതെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനോജ് ഗംഗല്‍ പറയുന്നത്.

Page 3 of 5 1 2 3 4 5