ഡൽഹിയിലെ വായുവിലുള്ളത് സിഗരറ്റിന്റെ പുകയെക്കാൾ വിഷാംശം; മുന്നറിയിപ്പുമായി എയിംസ് മേധാവി . ഇപ്പോൾ തന്നെ മിക്ക ഡൽഹി നിവാസികളുടെയും ശ്വാസകോശത്തിന്റെ നിറം കറുപ്പായി