യാത്രക്കിടയിൽ യന്ത്രതകരാർ; എയര്‍ അറേബ്യ വിമാനം അടിയന്തരമായി കൊച്ചി വിമാനത്താവളത്തില്‍ ഇറക്കി

ഇന്ന് രാത്രി ഏഴരയോടെയാണ് വിമാനം അടിയന്തരമായി റണ്‍വേയിലിറക്കിയത്. എട്ടരയോടെ വിമാനത്താവളത്തിലെ അടിയന്തര നടപടികള്‍ പിന്‍വലിച്ചു

കോവിഡ്: ഷാര്‍ജയില്‍ വിമാന യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ച് എയർ അറേബ്യ

ഇനിമുതല്‍ യു എ ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കും.