നിശ്ചയദാര്‍ഢ്യം കൊണ്ട് നേടിയ ജീവിത വിജയം; ആനി ശിവയ്ക്ക് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍

നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ