സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച യുവാവിനെ മുസ്ലീം ലീഗ് ഓഫീസിൽ വച്ച് കുത്തിക്കൊന്നു: കുത്തിയതും കുത്തേറ്റതും ലീഗ് പ്രവർത്തകർ

അഹമ്മദ് ഹാജിയെ കഴിഞ്ഞ കുറെ ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അപവാദപ്രചാരണം നടത്തിയിരുന്നതായി ലീഗ് നേതാക്കള്‍ പറയുന്നു...