ജീവനുള്ള ചിത്രങ്ങൾ പകർത്താൻ ഇനി അദ്ദേഹമില്ല; റോയിട്ടേഴ്സ് ഫോട്ടോജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ ശ്മശാനങ്ങളിൽ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോൺ ചിത്രവും അടുത്തിടെ ഏറെ ചർച്ചയായിരുന്നു

കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ എട്ടുപേരും കൊല്ലപ്പെട്ടു

ഇ​വ​രു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ നേ​ര​ത്തേ ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ന്‍​ഐ​എ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍