ബിജു മേനോന് ചിത്രം ‘ആദ്യരാത്രി’യിലെ ഗാനമെത്തി
'താനെ മിഴിനനയരൂതേ' എന്ന ഗാനമാണ് പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.