രോഗശാന്തി പ്രാർത്ഥനയുടെ പോസ്റ്ററിനൊപ്പം ട്രാൻസ് സിനിമാ പോസ്റ്റർ: ഒരു പോസ്റ്ററൊട്ടിക്കൽ അപാരത

ഈ സിനിമയുടെ പോസ്റ്റർ പതിച്ച സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയത്....