നടി നിക്കി ഗൽറാണി വിവാഹിതയാകുന്നു; വരൻ ആദി പിനിസെറ്റി ജീവിതത്തിൽ പരസ്പരം മുറുകെ പിടിക്കണം. ഞങ്ങൾ ഇരുവരും കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കണ്ടുമുട്ടുന്നത്