നടി ഷീല കൗര്‍ വിവാഹിതയായി; വരൻ ബിസിനസുകാരനായ സന്തോഷ് റെഡ്ഡി ഇപ്പോൾ 30 വയസുള്ള ഷീല 2006 ല്‍ തെലുങ്കിലൂടെയാണ് സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.