ആദ്യ ഓണത്തിൽ പട്ടുപാവാട ധരിച്ച് മകള്‍ അറിന്; കേരളാസാരിയില്‍ തനത് നാടന്‍ സ്റ്റൈലില്‍ അസിന് അറിന്റെ ആദ്യ ഓണം എന്ന തലക്കെട്ടോടെയാണ് അസിന് മകളുടെ ചിത്രം ഷെയറുചെയ്തത്.