ആക്ഷന്‍ ഹീറോ ബിജു വീണ്ടുമെത്തുന്നു; നിവിനും എബ്രിഡ് ഷൈനും രണ്ടാം ഭാഗത്തിനായി ഒരുമിക്കുന്നു

പ്രേക്ഷകരുടെ ബീറോ എസ് ഐ ബിജു പൗലോസ് വീണ്ടും സ്‌ക്രീനിലെത്തുന്നു. നിവിന്‍ പോളി പൊലീസ് ഓഫീസറായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം