ഇനിയും ഈ വേദന താങ്ങാന്‍ ശക്തിയില്ല; ഈ കൈകള്‍ മുറിച്ചുകളയൂ; ഡോക്ടര്‍മാരോട് അപേക്ഷയുമായി ഒരു യുവാവ്

ഇദ്ദേഹത്തിന് ജന്മനാ ഉണ്ടായിരുന്ന രോഗമാണെങ്കിലും വളര്‍ന്ന് വരുംതോറുമാണ് രോഗത്തിന്റെ തീവ്രത കൂടിയത്.