നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തും; പഞ്ചാബില്‍ തൂക്കുസഭ; കോൺഗ്രസിനെ കാത്തിരിക്കുന്നത് ആഭ്യന്തര കലഹം; സർവേയുമായി എബിപി സി-വോട്ടർ
ഗോവയിലെ 40 അംഗ നിയമസഭയിൽ പരമാവധി സീറ്റുകളുമായി ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയും.
ഗോവയിലെ 40 അംഗ നിയമസഭയിൽ പരമാവധി സീറ്റുകളുമായി ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയും.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ ബിജെപി ഭരണം തുടരുമെന്നാണ് സീ വോട്ടര്‍ പ്രവചനം.