അഭിനന്ദൻ വർധമാന് ഇനി വിശ്രമം; ഉടൻ വിമാനം പറത്താനാകുമെന്നു പ്രതീക്ഷ
വ്യോമസേനയുടെ ഉദ്യോഗസ്ഥർക്കു പുറമേ ഇന്റലിജൻസ് ബ്യൂറോ, ചാര സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലെയും ഉദ്യോഗസ്ഥർ ഡീബ്രീഫിംഗിൽ