നൊബേല്‍ സമ്മാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം വിദേശിയായ രണ്ടാം ഭാര്യയുണ്ടായിരിക്കണമെന്നത്; പരിഹാസവുമായി ബിജെപി ദേശീയ സെക്രട്ടറി

അഭിജിത് ബാനര്‍ജിയുടെഒപ്പം പുരസ്കാരം പങ്കിട്ട ഫ്രഞ്ചുകാരിയായ ഭാര്യ എസ്തര്‍ ദഫ്ലോയെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരാമര്‍ശം.

നൊബേല്‍ ജേതാവ് ഇടത് ചായ്‌വുള്ള ആള്‍, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് കേന്ദ്ര മന്ത്രി

നോബൽ പുരസ്‌ക്കാര ലബ്ദിയിൽ സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച അടുത്ത നിമിഷമായിരുന്നു പീയൂഷിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ നിര്‍ത്തുക, തൊഴിലുറപ്പ് വേതനം കൂട്ടുക, പ്രാര്‍ഥിക്കുക; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുടെ ഉപദേശം

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉപദേശവുമായി നൊബേല്‍ ജേതാവ്‌ അഭിജിത് ബാനാര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ നിര്‍ത്തുക എന്നതാണ് ആദ്യത്തെ

നോട്ട് നിരോധനത്തെ എതിര്‍ത്ത, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയില്‍ നോട്ട് നിരോധിക്കുന്ന സമയത്ത് തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് ബാനര്‍ജി പറഞ്ഞിരുന്നു.

ഇന്ത്യൻ വംശജൻ ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം

ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയുടെ പങ്കാളിയായ എസ്‍തർ ഡുഫ്ളോയും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്.