വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാഘാതം; മുഹമ്മദ് മുര്സിയുടെ ഇളയമകന് മരിച്ചു ഔദ്യോഗികമായി ഈജിപ്ത് ആരോഗ്യമന്ത്രാലയം മരണം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.