പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യ തയ്യാറാവാത്തത് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന ഭയം കാരണം: അബ്ദുൾ റസാഖ് ഞങ്ങൾക്ക് വസീം അക്രം ഉണ്ട്. പക്ഷെ അതുപോലെ കഴിവുള്ള താരം ഇന്ത്യക്കില്ല.