അബദുൾ അസീസിൻ്റെ മരണം `സമൂഹവ്യാപനം´ കാരണമല്ല: അദ്ദേഹം ഗൾഫിൽനിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്
അസ്വസ്ഥതകൾ എന്തെങ്കിലും തോന്നുന്നവർ പരിശോധനകൾക്ക് വിധേയരാവണമെന്നും മന്ത്രി പറഞ്ഞു...
അസ്വസ്ഥതകൾ എന്തെങ്കിലും തോന്നുന്നവർ പരിശോധനകൾക്ക് വിധേയരാവണമെന്നും മന്ത്രി പറഞ്ഞു...
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. 68
ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു...