ഇനിമുതല്‍ എടിഎമ്മില്‍ പോകാതെ തന്നെ പണം വീട്ടിലെത്തും; പോസ്റ്റ് ഓഫീസ് വഴി പണം വീടുകളില്‍ എത്തിക്കാന്‍ അനുമതി
ബാങ്ക് അക്കൗണ്ട് നമ്പറിനെ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. പണം പിന് വലിച്ചവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കണം.