സുധാകരന്റെ ഗുണ്ടാ സംസ്കാരമാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്: എഎ റഹിം
ആയുധവും അക്രമവും കൊലവിളിയുമില്ലെങ്കില്‍ സുധാകരന് രാഷ്ട്രീയമില്ല.രക്തദാഹിയാണ് സുധാകരന്
ആയുധവും അക്രമവും കൊലവിളിയുമില്ലെങ്കില്‍ സുധാകരന് രാഷ്ട്രീയമില്ല.രക്തദാഹിയാണ് സുധാകരന്
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള എം സി ജോസഫൈന്റെ രാജിയില്‍ പ്രതികരിക്കാനില്ല.