കളക്ഷൻ റെക്കോഡുകൾ തകർത്തുകൊണ്ട് 50 കോടി ക്ലബിൽ ഇടം പിടിച്ച് ‘കുറുപ്പ്’ 50 കോടി ക്ലബിൽ ചിത്രം കടന്നത് ദുൽഖർ തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടു.