2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്, കമല്‍ഹാസനുമായി കൂട്ടുകെട്ടിന് സാധ്യത, കരുതലോടെ തമിഴകത്തെ പ്രമുഖ പാര്‍ട്ടികള്‍

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന പ്രഖ്യാപനവുമായി രജനീകാന്ത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം