നെടുമ്പാശ്ശേരി: എട്ടുകിലോ കശ്മീരി കുങ്കുമപ്പൂവുമായി കാസർഗോഡ് സ്വദേശി പിടിയിൽ
പിടികൂടിയ കുങ്കുമപ്പൂവ് കൂടുതൽ പരിശോധനകൾക്കായി സ്പൈസസ് ബോർഡിന്റെ ലാബിലേക്ക് നൽകിയിട്ടുണ്ട്