കാവലന്‍

കുറച്ച് കാശ് ചിലവായെങ്കിലെന്താ…. രാത്രി കാവലിന് ഒരു കടുവയെ കിട്ടിയല്ലോ : തിരുവനന്തപുരം കഴക്കുട്ടത്ത് ടെക്‌നോപാര്‍ക്കിന് സമീപത്തുനിന്നൊരു ദൃശ്യം.

36 കോടിയിലൊരുവന്‍….

ലോകത്ത് ആഹാരം സ്വന്തമായി ഉണ്ടാക്കാന്‍ സാധിക്കാത്ത ജനങ്ങളുടെ എണ്ണം 36 കോടിയാണെന്നാണ് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തല്‍. ആ

നല്ല പെടക്കണ മീൻ

കണിയാപുരം മാർക്കറ്റിൽ നിന്നൊരു ദൃശ്യം.കണിയാപുരം മാർക്കറ്റ് ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നിരുന്നു.ഇതൊന്നുമറിയാതെ മത്സ്യവിൽ‌പ്പനയിൽ മുഴുകിയിരിക്കുന്ന ഒരു സ്ത്രി

മരണത്തിലേക്ക് ഒരു യാത്ര

തമിഴ്നാട്ടിൽ നിന്നും നൂറ് കണക്കിൻ കിലോമീറ്റർ അനങ്ങാൻപോലുമാകാതെ അറവ്ശാലയിലേക്ക് പോകുന്ന മാടുകൾ.ഫോട്ടോ ആര്യങ്കാവിൽ നിന്ന്.അയച്ച് തന്നത് മുഹമ്മദ് ഷമീർ,കുളത്തൂപ്പുഴ

നല്ല ചെത്ത് കരിക്ക്

കേരളത്തിന്റെ സ്വന്തം പാനിയമാണു കരിക്ക്.ഇപ്പോൾ സംസ്ഥാനത്ത് വിദേശകോളകളേക്കാൾ പ്രീയം കരിക്കിനാണു.യുവജനങ്ങൾക്കും ഇപ്പോൾ പ്രീയപ്പെട്ട പാനീയമാണു ഇളനീർ.കരിക്ക് ചെത്തുന്നതും ഒരു കാണേണ്ട