പതിനഞ്ചുകാരൻ മരിച്ച നിലയിൽ

റാസൽഖൈമ സ്വദേശിയായ പതിനഞ്ചുകാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ സഹോദരനാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം

സ്ത്രീകൾക്ക് മാത്രമായി ഒരു നഗരം വരുന്നു

സൌദി അറേബ്യയിൽ സ്ത്രികൾക്ക് മാത്രമായി ഒരു നഗരം വരുന്നു.ശരിഅത്ത് നിയമം അനുസരിച്ച് ഔദ്യോഗിക ജീവതത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ്

അനധികൃത താമസക്കാര്‍ക്കെതിരേ സൗദിയിൽ നടപടി തുടങ്ങി

സൗദിയിൽ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതിനുനടപടി തുടങ്ങി. തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായാണു ക്യാംപെയ്ന്‍ നടത്തുക.  അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്തും.

എയര്‍ലിംഗസും ഇത്തിഹാദും കൈകോര്‍ക്കുന്നു

യൂറോപ്പില്‍ വിമാനയാത്ര സുഗമമാക്കാന്‍ ഇത്തിഹാദ് എയര്‍വേയ്‌സും എയര്‍ലിംഗസും കൈകോര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട കോഡ്‌ഷെയറിംഗ് എഗ്രിമെന്റില്‍ ഇരു വിമാനകമ്പനികളും ഒപ്പിട്ടു. സെപ്റ്റംബര്‍

സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു

പൊതുസ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിരോധിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സൗദി ആഭ്യന്തരമന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യത്തെ

ഒളിന്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് സൗദി അറേബ്യയുടെ ഭീഷണി

തങ്ങളുടെ വനിതാ ജൂഡോ അത്‌ലറ്റിനെ ശിരോവസ്ത്ര(ഹിജാബ്)മണിഞ്ഞ് മത്സരിക്കുന്നതിന് അനുവദിച്ചില്ലെങ്കില്‍ ഒളിന്പിക്‌സില്‍ നിന്ന് പിന്‍മാറുമെന്ന് സൗദി അറേബ്യയുടെ ഭീഷണി. ഇസ്ലാമിക വസ്ത്രമായ

അധികാരമൊഴിയാന്‍ അസദിനോട്‌ അറബ്‌ ലീഗ്‌

സിറിയയില്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് ഉടന്‍ താഴെയിറങ്ങണമെന്ന് അറബ്ലീഗ് ആവശ്യപ്പെട്ടു. അറബ്ലീഗ് വിദേശ മന്ത്രിമാര്‍ ഖത്തറില്‍

ദുബായില്‍ മത്സ്യബന്ധന ബോട്ടിനു നേരെ വെടിവയ്പ്പ്; ഇന്ത്യക്കാരന്‍ മരിച്ചു

ദുബായില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനു നേരെ കപ്പലില്‍ നിന്നു വെടിവയ്പ്പ്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്

മക്കയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

മക്കയില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.മക്ക – ജിദ്ദ ഹൈവേയിലാണു അപകടമുണ്ടായത്.കോഴിക്കോട് മുത്തേടത്ത് സ്വദേശി വെളുത്തേടത്ത് മമ്മദ് കോയ

ലിബിയ; തിരഞ്ഞെടുപ്പില്‍ ജിബ്രിലിന്റെ മുന്നണിക്ക് ലീഡ്

ലിബിയയില്‍ ശനിയാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മുഹമ്മദ് ജിബ്രില്‍ നേതൃത്വം നല്‍കുന്ന ലിബറല്‍ കക്ഷികളുടെ മുന്നണിക്ക് ലീഡ്.

Page 252 of 260 1 244 245 246 247 248 249 250 251 252 253 254 255 256 257 258 259 260