കത്തിയും മദ്യക്കുപ്പികളും കൊണ്ട് പോലീസിനെ ആക്രമിച്ചു; ദുബായില്‍ ഒമ്പത് വിദേശികള്‍ അറസ്റ്റില്‍

ഈ മൂന്ന് പേരുമായി വാന്‍ മുമ്പോട്ട് പോയപ്പോള്‍ ഒരു സംഘം ആളുകള്‍ കത്തിയും മദ്യക്കുപ്പികളുമായി എത്തി പോലീസിനെ വഴിയില്‍ തടഞ്ഞു.

പ്രവാസി അഭിഭാഷകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ നിയമകാര്യ മന്ത്രാലയം

രാജ്യത്തെ സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി അഭിഭാഷകര്‍ക്ക് കൂടി മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമുള്ള ഈ തീരുമാനം

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഖത്തറില്‍ കരിമ്പട്ടികയില്‍

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്‍സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര്‍ എന്നിവർ ഉൾപ്പെടുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കാന്‍ ഒരുങ്ങി സൗദി

ഇതിന് മുൻപ് ചില അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സമാനമായ ഒരു പ്രമേയം കൗണ്‍സില്‍ തടയുകയുണ്ടായിരുന്നു.

കോവിഡ്: ഷാര്‍ജയില്‍ വിമാന യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ച് എയർ അറേബ്യ

ഇനിമുതല്‍ യു എ ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കും.

Page 17 of 260 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 260