ഓണത്തിനിടയ്ക്ക് വ്യാജമദ്യ കച്ചവടം തടയാൻ ജില്ലാതല സ്ക്വാഡ്

പാലക്കാട് : ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ്, ചാരായം തുടങ്ങിയ ലഹരി പദാർഥങ്ങളുടെ ഒഴുക്ക് തടയാൻ ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു.

Page 2 of 2 1 2