അമിത വേഗതയിലെത്തിയ കാറിടിച്ച്​ മൂന്നിടങ്ങളിലായി ആറ് പേർക്ക് പരിക്ക്; വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ചു

പരീക്ഷ കഴിഞ്ഞ്​ റോഡരികിലൂടെ വീട്ടിലേക്ക്​ നടന്നു പോവുകയായിരുന്ന മൂന്ന്​ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നോട്ടു കുതിച്ച കാർ

കോഴിക്കോട് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയിൽ നാട്ടുകാർ

ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.

പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു; കേസ് രജിസ്റ്റർ ചെയ്യും

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച തര്‍ക്കം; അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു

ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ മൊബൈൽ ഫോണിലേക്കു വിളിച്ചു.

ഇത് ‘ജെല്ലിക്കെട്ട് 2.0’ അല്ല : പോത്ത് വിരണ്ടോടി, കുത്തേറ്റത് മൂന്ന് പേർക്ക്

മലപ്പുറത്ത് പള്ളിക്കല്‍ പഞ്ചായത്തിലെ 21-ാം വാർഡിലെ കുറുന്തലയിലാണ് ജെല്ലിക്കെട്ട് മോഡലിൽ പോത്ത് വിരണ്ടോടിയത്. മൂന്ന് പേർക്ക് പോത്തിന്റെ കുത്തേൽക്കുകയും ചെയ്തു.

ആറ്റുകാൽ ദേവി ഭക്തരെ കൊതുകിൽ നിന്നും രക്ഷിക്കാൻ പുകയന്ത്രവുമായി സിപിഎം കൗൺസിലർ ഐപി ബിനു എത്തി

ആറ്റുകാൽ ദേവിക്ഷേത്രത്തിൽ ദേവിക്ക് പൊങ്കാലയർപ്പിക്കാൻ എത്തുന്ന ഭക്തരെ കൊതുകിൽ നിന്നും രക്ഷിക്കാൻ പുകയന്ത്രവുമായി കർമ്മനിരതനായി ബിനു തിരുവനന്തപുരത്തുണ്ട്.

സ്കൂൾ സമയത്തെ ടിപ്പര്‍ ഓട്ടം, ഇടിച്ചുകയറി ബൈക്ക്, വിദ്യാർത്ഥികൾക്ക് മുന്നിൽ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

അമ്മാവന്‍ ഓടിച്ച ബൈക്കിൽ സ്‍കൂളിലേക്ക് പോകുകയായിരുന്നു കുട്ടി. മുമ്പില്‍ പോയ ടിപ്പർ ലോറി വലതു ഭാഗത്തെ റോഡിലേക്ക് കയറാൻ

മോഷണം പോയ ഹെല്‍മറ്റ് ഒ.എല്‍.എക്സിൽ നിന്ന് ‘പൊക്കി’; കേരള പോലീസിന് തമിഴ്നാട്ടിൽ നിന്ന് കെെയ്യടി

രണ്ട് ദിവസത്തിനുളളില്‍ മൂന്ന് കൈമറിഞ്ഞ ഹെല്‍മറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാന്‍ പോലീസിനായത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത്

അമ്മ തുണി അലക്കവേ രണ്ടര വയസുകാരന്‍ ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങി നടന്നത് അരക്കിലോമീറ്ററോളം ; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

വീ​ട്ടു​കാ​ര​റി​യാ​തെ ഇ​റ​ങ്ങി ന​ട​ന്ന ര​ണ്ട​ര വ​യ​സു​കാ​ര​നു നാ​ട്ടു​കാ​രും പോ​ലീ​സും തു​ണ​യാ​യി. ആ​യ​ഞ്ചേ​രി ക​ണ്ണ​ച്ചാ​ണ്ടി ബ​ഷീ​ര്‍ -ഫ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് തി​ര​ക്കേ​റി​യ

ആശുപത്രിക്കു മുൻപിൽ പ്രസവത്തിൽ മരിച്ച കുഞ്ഞിനെ മാറോടണക്കി കരഞ്ഞ് യുവതി ; ഒടുവിൽ സുമനസ്സുകളുടെ സഹായം

മരിച്ച കുഞ്ഞിന്റെ മൃതദേഹത്തെ ആശുപത്രിക്കു മുൻപിൽകെട്ടിപ്പിടിച്ച് കരയുന്ന യുവതിയുടെ ചിത്രം ഹൃദയഭേദ​ഗമായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുൻവശമാണ് കരളലിയിക്കുന്ന

Page 19 of 97 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 97