കോഴിക്കോട് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയിൽ നാട്ടുകാർ

ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.

കളക്ടര്‍ ബ്രോ.. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക. തന്നെ ‘ജോസേട്ടാ’ എന്ന് വിളിച്ചോളൂ;കോഴിക്കോട്ടെ പുതിയ ജില്ലാ കളക്ടര്‍ യു.വി ജോസ്.

തന്നെ കളക്ടര്‍ബ്രോയെന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കോഴിക്കോട്ടെ പുതിയ ജില്ലാ കളക്ടര്‍ യു.വി ജോസ്. മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ

സമാര്‍ട്ട്‌ സിറ്റി : ദുബായില്‍ അടുത്തമാസം ചര്‍ച്ച നടത്തും – കുഞ്ഞാലിക്കുട്ടി

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ അടുത്തമാസം ദുബായില്‍ ടീകോം അധികൃതരുമായി ചര്‍ച്ചനടത്തുമെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

സി.പി.എം. ഗുണ്ടകള്‍ കൊടിമരം തകര്‍ത്തു : സോഷ്യലിസ്‌റ്റ്‌ ജനത

സോഷ്യലിസ്‌റ്റ്‌ ജനതയുടെ കൊടിമരങ്ങള്‍ തകര്‍ത്തതിന്‌ പിന്നില്‍ സി.പി.എം. ഗുണ്ടകളാണെന്ന്‌ സോഷ്യലിസ്‌റ്റ്‌ ജനത സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാരുപാറ രവിയും

ലീഗിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യണം : കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗിനെതിരെയുള്ള വിമര്‍ശനങ്ങള്‍ യു.ഡി.എഫ്‌. ചര്‍ച്ച ചെയ്യണമെന്ന്‌ മന്ത്രി പികെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ ഐക്യം പ്രധാനമാണ്‌. ഇതിനായി ഫലപ്രദമായ

കേരളത്തെ സംരഭകത്വ സമൂഹമാക്കി മാറ്റുന്നതാണ്‌ തന്റെ സ്വപ്‌നം – മന്ത്രി കെ.എം. മാണി

കേരളത്തെ സംരംഭത്വ സമൂഹമാക്കി മാറ്റുന്നതാണ്‌ തന്റെ സ്വപ്‌നമെന്ന്‌ മന്ത്രി കെ.എം. മാണി പറഞ്ഞു. കോഴിക്കോട്‌ നടന്ന മലബാര്‍ ചേംബര്‍ ഓഫ്‌

കെ.എസ്‌.ആര്‍.ടി.സി : സൂചനാപണിമുടക്ക്‌ പിന്‍വലിച്ചു

കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളികള്‍ 19 ന്‌ നടടത്താനിരുന്ന സൂചനാ പണിമുടക്ക്‌ മാറ്റിവെച്ചു. ഗതാഗതവകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ സമരം

ആര്‍.എസ്‌.എസ്‌. വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നു : പിണറായി വിജയന്‍

ഹൈന്ദവ ഏകീകരണത്തിലൂടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ്‌ ആര്‍.എസ്‌.എസ്സും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്ന്‌ സി.പി.എം. സംസ്ഥാന പ്രസിഡന്റ്‌ പിണറായി വിജയന്‍ പറഞ്ഞു.

Page 2 of 5 1 2 3 4 5