നോട്ട് നിരോധനത്തിന് ഒരു വോട്ട് എന്ന് ചോദിക്കാന്‍ ബിജെപിക്ക് തന്റേടമുണ്ടോ?: ചാനല്‍ ചര്‍ച്ചക്കിടെ ബി ഗോപാലകൃഷ്ണനെ വെള്ളംകുടിപ്പിച്ച് എഎ റഹിം

അയ്യനെക്കാട്ടി വോട്ട് ചോദിക്കുന്ന ബിജെപിയ്ക്ക് നോട്ട് നിരോധനത്തിന് ഒരു വോട്ട് എന്ന് ചോദിക്കാന്‍ തന്റേടമുണ്ടോ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

വീട്ടിലേക്കു കയറിവന്ന് സുരേഷ് ഗോപിയുടെ ചോദ്യം, ഇത്തിരി ചോറുതരുമോ…?; അമ്പരന്ന് വീട്ടുകാര്‍

വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി ചോറു ചോദിച്ചാലോ? വീട്ടുകാര്‍ എന്തായാലും അമ്പരന്നു പോകും. സ്ഥാനാര്‍ത്ഥി സിനിമയില്‍ കണ്ടു തഴമ്പിച്ച നടന്‍

തരൂരിനെ തോല്‍പ്പിക്കാന്‍ നീക്കമോ ?: കുമ്മനം രാജശേഖരന് വോട്ട് മറിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് ആരോപണം

ശശിതരൂരിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അണികളില്‍ ആശയക്കുഴപ്പം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ട്മറിക്കാന്‍ കോണ്‍ഗ്രസ്

എംകെ രാഘവന് വീണ്ടും കുരുക്ക്‌: നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

എം കെ രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നു.

ദേശീയ തലത്തില്‍ ബി.ജെ.പി തിരിച്ചടി നേരിടും;കേരളത്തിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വേഫലം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ പുറത്തു വിട്ട ടൈംസ് നൗ-വി.എം.ആര്‍ സര്‍വേയില്‍ ദേശീയ തലത്തില്‍ ബി.ജെ.പി തിരിച്ചടി

രാഹുല്‍ പ്രധാനമന്ത്രിയാകണം; അനുകൂലിച്ച് 57 ശതമാനം പേരെന്ന് സര്‍വേ ഫലം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നവര്‍ 57 ശതമാനം പേരെന്നു മാതൃഭൂമി ന്യൂസ്-നീല്‍സണ്‍ സര്‍വേ ഫലം. ന്യൂനപക്ഷങ്ങള്‍ക്കു രാഹുല്‍

ശബരിമല ഒരു ദേശത്തിന്റെ പേരാണ്; വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപി മറുപടി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിശദീകരണം. അയ്യപ്പൻ, ശബരിമല ക്ഷേത്രം എന്നീ വാക്കുകൾ പ്രസംഗത്തിൽ

മോദിയുടെ പ്രകടനം വളരെ മോശമെന്ന് 57 ശതമാനം പേർ; അഭിപ്രായ സർവെ

മാതൃഭൂമി ന്യൂസും പ്രമുഖ സർവേ ഏജൻസിയായ എ.സി. നീൽസണും ചേർന്ന് നടത്തിയ അഭിപ്രായസർവേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന്

Page 45 of 58 1 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 58