കേരളത്തിന്റെ കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്ര സർക്കാർ; ഇൻഫ്രാ സ്ട്രക്ചർ ഫണ്ടിങ് കമ്പനി ആരംഭിക്കും

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്ഐ) ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ

ഭര്‍ത്താവിനെ കൊലചെയ്താലും സ്​ത്രീക്ക്​ കുടുംബ പെന്‍ഷന്​ അവകാശമുണ്ട്; വിധിയുമായി പഞ്ചാബ്​ – ഹരിയാന ഹൈക്കോടതി

കൗര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ഹര്‍ജി പരിഗണിച്ച പഞ്ചാബ്​- ഹരിയാന കോടതി സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കുകയായിരുന്നു.

സീരിയല്‍ നടന്‍ വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുത്തു

സംസ്ഥാനത്ത് അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ചുകൊണ്ട് വിവേക് തന്റെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

കര്‍ഷക സമരത്തിന് പരിഹാരം ഉണ്ടാകുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ധാദന്‍ ഖാപ്പ്

വിവാഹം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരയോ ജെജെപിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.

ഗാന്ധിവധത്തിന് പിന്നിൽ നെഹ്രു-കമ്യൂണിസ്റ്റ് ഗൂഢാലോചന: വിചിത്ര വാദവുമായി ജന്മഭൂമി ലേഖനം

ഈ രാജ്യത്തിന്റെ നിര്‍ണ്ണായക ദശാസന്ധികളിലെല്ലാം ഒരു ദുരൂഹ മരണം അല്ലെങ്കില്‍ കൊലപാതകം നടന്നിട്ടുണ്ടെന്നും അത്തരത്തിലൊന്നാണ് ഗാന്ധിവധമെന്നുമാണ് ലേഖകൻ്റെ വാദം

ശശി തരൂരിനും രജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹ കേസുമായി കര്‍ണാടകയും

ബാംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ പരപ്പന അഗ്രാഹാര ജയിലില്‍ കേസ് കൊടുത്തത്.

Page 19 of 1571 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 1,571