സോളാര്‍ കേസ് പ്രതികള്‍ സ്ഥാനാര്‍ഥികളായാല്‍ അവര്‍ക്കെതിരെ മത്സരിക്കും; ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ വോട്ടര്‍മാരെ അറിയിച്ചുകൊണ്ടാവും മത്സരം: പരാതിക്കാരി

സോളാര്‍ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളായാല്‍ അവര്‍ക്കെതിരെ മല്‍സരിക്കുമെന്നു പരാതിക്കാരി. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി