യുവനടിക്കെതിരെ ആക്ഷേപങ്ങളുമായി പി.സി. ജോർജ്: പീഡനം നടന്നെങ്കില്‍ അടുത്ത ദിവസം എങ്ങനെ അഭിനയിക്കാന്‍ പോയി’

ആലപ്പുഴ: കൊച്ചിയിൽ അതിക്രമത്തിന് ഇരയായ യുവനടിക്കെതിരെ ആക്ഷേപ പരാമർശങ്ങളുമായി പി.സി. ജോർജ് എംഎൽഎ. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത

” ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിൽ അപ്പുണ്ണി പറഞ്ഞത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍ക്കുള്ള പിടിവള്ളി”

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 11ന് ആലുവ പോലീസ്

പി.​യു.​ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

ലോ​ക അ​ത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മ​ല​യാ​ളി താ​രം പി.​യു.​ ചി​ത്ര​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹൈ​ക്കോ​ട​തി വിധി. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ

“നടൻ ദിലീപിന് ക്ലീന്‍ചിറ്റ്”

കുമരകം വില്ലേജിലെ 12ആം ബ്ലോക്കിൽ നടൻ ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് കോട്ടയം ജില്ലാകളക്‌ടർ സി.എ.ലതയുടെ റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി

ബീഹാറിലെ മഹാസഖ്യം തകര്‍ന്നു: നിതീഷ് കുമാർ രാജിവെച്ചു

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. സം​സ്ഥാ​ന​ത്ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യാ​ണ് നി​തീ​ഷ് ഗ​വ​ർ​ണ​ർ​ക്കു

തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കാവ്യയുടെ കരച്ചിൽ: ചോദ്യങ്ങൾക്ക് ഉത്തരം പറയിപ്പിച്ച് പോലീസ്; കൂടുതൽ അറസ്റ്റിന് സാധ്യത

നടിയെ അക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങൾ കേസിൽ നിർണായകമാവുമെന്നാണ്

കാവ്യാ മാധവനെ ചോദ്യംചെയ്തു: പൾസർ പറഞ്ഞ ‘സ്രാവ്’ വലയിലായതായി സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ നിര്‍ണായക

വിനായകന് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ശരീരത്തില്‍ ബൂട്ടിന് ചവിട്ടേറ്റതിന്റെ പാടുകള്‍

കഴിഞ്ഞയാഴ്ച തൃശൂർ ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത് ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് വിനായകൻ ആത്മഹത്യ

പടിക്കല്‍ കലമുടച്ച് ഇന്ത്യ: ഇംഗ്ലണ്ടിന് വനിത ലോകകപ്പ് കിരീടം

വ​നി​താ ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് പരാജയം. അ​വ​സാ​ന ഓ​വ​ർ​വ​രെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യെ ഒ​മ്പ​തു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട്

Page 2 of 3 1 2 3