വി​ല​ക്ക് ലം​ഘി​ച്ച് പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം

single-img
18 July 2022

ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​​ന്‍റെ വി​ല​ക്ക് ലം​ഘി​ച്ച് ആദ്യ ദിനം തന്നെ പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം. ആം​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​ണ് പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ഡലൽഹി മുഖ്യമന്ത്രി അ​ര​വി​ന്ദ് കേ​ജരിവാ​ളി​ന് വി​ദേ​ശ​യാ​ത്രാ​നു​മ​തി ന​ല്‍​കാ​ത്ത​തി​ലാ​ണ് പ്ര​തി​ഷേ​ധം. പാ​ര്‍​ല​മെ​ന്‍റി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് എ​എ​പി അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു

വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​ണ് പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ലെ പ്രതിഷേധങ്ങൾ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റിയേറ്റ് വിലക്കിയത്. ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന സ​ര്‍​ക്കു​ല​ര്‍ പ്രകാരം പ്രതിഷേധത്തിനൊപ്പം ചില വാക്കുകളും നിരോധിച്ചിരുന്നു.