റൊട്ടി തയാറാക്കുന്നതിനിടെ മാവിൽ തുപ്പിയശേഷം പാചകം; രണ്ടുപേർ അറസ്റ്റിൽ
ഒരാൾ റൊട്ടി പരത്തുന്നതും മറ്റൊരാൾ റൊട്ടിയിൽ തുപ്പിയ ശേഷം അടുപ്പിലേക്ക് വെക്കുന്നതുമായ വിഡിയോ. ഹോട്ടലിൽ റൊട്ടി തയാറാക്കുന്നതിനിടെ മാവിൽ തുപ്പിയശേഷം പാചകം ചെയ്ത രണ്ടുപേർ അറസ്റ്റിൽ. .ഹോട്ടലിലെ തൊഴിലാളികളായ ഇബ്രാഹിം, സബി അൻവർ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ റോട്ടോ തയാറാക്കുന്ന വിഡിയോ സമൂഹമധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ അന്വേഷണം പോലീസ് ഏറ്റെടുത്തു. അന്വേഷണത്തിനൊടുവിൽ ഡൽഹി ഖ്യാല പ്രദേശത്തെ ചാന്ദ് ഹോട്ടലിലേതാണ് ദൃശ്യങ്ങളെന്ന് പോലീസിന് വ്യക്തമായി. പിന്നീട് വിഡിയോയിൽ കാണുന്ന ഇബ്രാഹിമിനെയും സബി അൻവറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഹാർ കിഷൻഗഞ്ച് സ്വദേശികളാണ് ഇരുവരും.
ചോദ്യം ചെയ്യലിനിടെ ഇബ്രാഹിം റൊട്ടിയിൽ തുപ്പിയതായി സമ്മതിച്ചു. ഇതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ പ്രതിയെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. മൂവരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ആൾ ജാമ്യത്തിൽ വിട്ടയച്ചു.