മഞ്ചേശ്വരത്ത് യുഡിഎഫ് തന്നെ; എം സി ഖമറുദീന് വിജയിച്ചു
24 October 2019
മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദീന് വിജയിച്ചു. 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. ബിജെപിയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ മൂന്നാംസ്ഥാന ത്തേക്ക് പിന്തള്ളപ്പെട്ടു.