കടമറ്റത്ത് കത്തനാരാകാന്‍ ജയസൂര്യ

single-img
26 September 2019

ടെലിവിഷനിലും, നാടകത്തിലൂടെയും പ്രേക്ഷകര്‍ കണ്ട കടമറ്റത്ത് കത്തനാരുടെ കഥ സിനിമയാകുന്നു. ജനപ്രിയ നായകന്‍ ജയസൂര്യയാണ് കടമറ്റത്ത് കത്തനാരായി എത്തുന്നത്. ത്രിഡി ചിത്രമായാണ് ഒരുക്കുന്നത്.

ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്ബാബുവാണ് നിര്‍മ്മിക്കുക. ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും പ്രേക്ഷകരിലേക്കെത്തിക്കുക.