പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി ചുമത്തി; സ്വര്‍ണ വിലയും കൂടും

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ചുമത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍

ഒരു ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ എന്തും ചെയ്യാം; ലൈവില്‍ വന്നത് കഥാപാത്രമായിട്ട്: വിവാദത്തിന് മറുപടിയുമായി ആശ ശരത്

‘എവിടെ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ആശ ശരത് സംഭവം

സച്ചിന്റെ 27 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് അഫ്ഗാന്റെ പതിനെട്ടുകാരന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ലോകകപ്പ് റെക്കോഡ് കൂടി ഓര്‍മയായി. ഇന്നലെ അഫ്ഗാനിസ്ഥാന്‍ താരം ഇക്രം അലി ഖില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ; ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുത്; കോടതി മുറിയില്‍ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

എറണാകുളം മരട് മുനിസിപ്പാലിറ്റിയില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. വിധിക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ്

തിവാരി അണക്കെട്ട് തകര്‍ന്നതിന് കാരണം ഞണ്ടുകളെന്ന് മന്ത്രി; വിവാദം

മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്നതിന് കാരണം ഞണ്ടുകളെന്ന് ജലസംരക്ഷണ വകുപ്പ് മന്ത്രി തനാജി സാവന്ത്. 18 പേരാണ് രത്‌നഗിരി ജില്ലയിലെ

അമ്മ ഭക്ഷണം കഴിച്ച് കഴിഞ്ഞില്ല; ശതാബ്ദി ട്രെയിന്റെ ചെയിന്‍ വലിച്ചുനിര്‍ത്തിയ മകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ശതാബ്ദിയുടെ ചെയിന്‍ വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചയാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി മനീഷ് അറോറയെയാണ് റെയില്‍വേ പോലീസ്

‘ആര്‍എസ്എസ് രാജ്യവിരുദ്ധം’; വീഡിയോ ഇറക്കി കോണ്‍ഗ്രസ്

ആര്‍എസ്എസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ട്വീറ്റ്. ആര്‍എസ്എസ് തുടര്‍ച്ചയായി രാജ്യവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വീഡിയോ ട്വീറ്റ് ചെയ്തത്. ആര്‍എസ്എസ്

നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനം എടുത്തത്. റിട്ട. ജഡ്ജി ജസ്റ്റിസ്

ബ്രിട്ടീഷ് രീതിക്ക് അവസാനം; ചുവന്ന തുണിയില്‍ പൊതിഞ്ഞ ബജറ്റുമായി നിര്‍മലാ സീതാരാമന്‍; ബ്രീഫ് കെയ്‌സ് ഒഴിവാക്കി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. അര നൂറ്റാണ്ടിനുശേഷമാണ് ഒരു വനിത പൊതുബജറ്റ് അവതരിപ്പിക്കുന്നത്.

വീണ്ടും ദുരഭിമാനക്കൊല; ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നു

ജാതി മാറി വിവാഹം ചെയ്തതിന് യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും ഒരു സംഘമാളുകള്‍ കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാര്‍ സ്വദേശി സോലൈരാജ്(24)

Page 83 of 101 1 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 101