കേ​ന്ദ്രം ര​ണ്ട് കോ​ടി ലാ​പ്ടോ​പ് സൗജന്യ​മാ​യി ന​ൽ​കു​മെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

single-img
2 June 2019

രാ​ജ്യ​ത്തെ ര​ണ്ടു​കോ​ടി ആ​ളു​ക​ൾ​ക്ക് കേ​ന്ദ്രം ലാ​പ്ടോ​പ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​കേ​ഷ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ൽ വി​ഭാ​ഗ​മാ​ണ് ഈ ​വ്യാ​ജ​പ്ര​ചാ​ര​ണം ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ വെ​ബ്സൈ​റ്റ് ഉ​ണ്ടാ​ക്കി അ​തി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്.