രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി
30 May 2019
രണ്ടാം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് അരമണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തന്നെ എല്ലാ ഒരുക്കങ്ങളും പൂര്‍ണമായി രാജ്യതലസ്ഥാനം ഒരുങ്ങിയിരുന്നു.പൊതുതെരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തിന്റെ പകിട്ടിലാണ് രണ്ടാം വട്ടം പ്രധാനമന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ നരേന്ദ്ര മോദി എത്തിചേര്‍ന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയതോടെയാണ് ചടങ്ങിന് ആരംഭമായത്.