ആലപ്പുഴയിൽ എ എം ആരിഫ് ലീഡ് ചെയ്യുന്നു

single-img
23 May 2019

ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എ എം ആരിഫ് 1686 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നിലവിൽ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്.

ഷാനിമോൾ ഉസ്മാൻ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കെ എസ് രാധാകൃഷ്ണൻ ആണ് ബിജെപി സ്ഥാനാർത്ഥി.