അമേഠിയിലും വയനാട്ടിലും രാഹുൽ ഗാന്ധിക്ക് ലീഡ്
23 May 2019
അമേഠിയിലും വയനാട്ടിലും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റിലും ആദ്യം മുതൽ രാഹുൽ മുന്നിലാണ്.
വയനാട്ടിൽ സിപിഐയുടെ പി.പി. സുനീറും അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് രാഹുലിനെതിരേ മത്സരിക്കുന്നത്.