ശബരിമലയെ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ അവസരമാക്കി: എൻഎസ്എസ്

single-img
2 April 2019

ശബരിമലയെ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ അവസരമാക്കിയെന്ന് എന്‍എസ്എസ്. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാന്‍ ഇവര്‍ ഒന്നും ചെയ്തില്ലെന്നും എന്‍എസ്എസ് വിമര്‍ശിക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും എന്‍എസ്എസ് വ്യക്തമാക്കി.